ലേ: ലഡാക്കിലെ ലേയിൽ താങ്സ്റ്റെ മലനിരകൾക്കുസമീപം ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്നു വീണു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് ബുധനാഴ്ച അപകടത്തിൽപ്…
അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് സൈനിക ഉദ്യോഗസ്ഥരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 3 ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫീസർ കമാൻഡിങ് ആയ മേജർ ജനറ…
അപകടത്തിന് തൊട്ടുപിന്നാലെ മേജർ ജനറൽ സച്ചിൻ മേത്ത പകർത്തിയ സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ, അപകടകാരണം സംബന്ധിച്ച …
1970-കൾ മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ് ചീറ്റ ഹെലികോപ്റ്ററുകൾ. 1984-ലെ ഓപ്പറേഷൻ മേഘദൂത് ഉൾപ്പെടെ സിയാച്ചിൻ ഗ്ലേസിയറിലെ സൈനിക നീക്കങ്ങളിൽ ഈ ഹെലികോപ്…
