Friday, August 14, 2026
Business

പോർട്ടബിൾ ക്ലോത്ത് ഡ്രൈയറുകൾക്ക് ആമസോണിൽ ഓഫർ

Here are four key pieces of picture-taking advice to use for your next trip.

മഴക്കാലത്ത് വസ്ത്രങ്ങൾ നന്നായി ഉണങ്ങിയില്ലെന്നുള്ള പരാതി ഒഴിവാക്കാൻ ആമസോണിൽ ലഭിക്കുന്ന പോർട്ടബിൾ ക്ലോത്ത് ഡ്രൈയർ സ്റ്റാൻഡ് വാങ്ങിയാൽ മതി.

AGARO Regal Portable Clothes Dryer വാങ്ങാൻ ക്ലിക് ചെയ്യുക – 43% ഡിസ്കൗണ്ടിൽ 3,999 രൂപയ്ക്ക് ലഭിക്കുന്ന അഗാരോയുടെ റീഗൽ പോർട്ടബിൾ ക്ലോത്ത് ഡ്രൈയർ. ഓട്ടോമാറ്റിക്, 103 ലിറ്റർ കപ്പാസിറ്റി, 600 വാട്സ് , പോർട്ടബിൾ, ടോപ്പ് ലോഡ്, ക്വയറ്റ് ഓപ്പറേഷൻ.

Electric Cloth Warmer Portable Home Use വാങ്ങാൻ ക്ലിക് ചെയ്യുക – 46% ഡിസ്കൗണ്ടിൽ 2,499 രൂപയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക് ക്ലോത്ത് വാമർ. പോർട്ടബിൾ, ഓട്ടോമാറ്റിക്, ഹീറ്റഡ് ടവൽ റാക്ക്, ഫാസ്റ്റ് ഡ്രൈ, ഫാസ്റ്റ് ഹീറ്റിങ്, മൾട്ടിപർപ്പസ് യൂസ്, ജെന്റിൽ ഹീറ്റ് പ്രൊട്ടക്ഷൻ.

CostarMatter Hangable & Foldable Warmer for Clothes വാങ്ങാൻ ക്ലിക് ചെയ്യുക – 40% ഡിസ്കൗണ്ടിൽ 2,696 രൂപയ്ക്ക് ലഭിക്കുന്ന കോസ്റ്റാറിന്റെ ക്ലോത്ത് ഡ്രൈയർ. മിനി പോർട്ടബിൾ ഹീറ്റർ, ടൈമർ, ഫാസ്റ്റ് ഹീറ്റിങ്, ഒരു വർഷത്തെ ഗ്യാരന്റി, ക്വയറ്റ് ഓപ്പറേഷൻ.

Supvox Clothes Dryer വാങ്ങാൻ ക്ലിക് ചെയ്യുക – 38% ഡിസ്കൗണ്ടിൽ 5,001 രൂപയ്ക്ക് ലഭിക്കുന്ന ക്ലോത്ത് ഡ്രൈയർ. 360 ഡിഗ്രി ഹോട്ട് വിൻഡ്, ഡബിൾ ലെയർ സ്റ്റെയിൻലസ്സ് സ്റ്റീൽ റാക്ക്, വെന്റിലേഷൻ, സ്മാർട് ടൈമർ.

Related Posts

Load More Posts Loading...No More Posts.