മുഖസൗന്ദര്യത്തെബാധിക്കുന്ന പ്രശ്നങ്ങശ്ന ളിൽഏറ്റവും കൂടുതൽആളുകളെ അലട്ടു ന്ന ഒന്നാണ്കണ്ണിന് താഴെയുള്ള കറുപ്പ്അഥവാ ഡാർക്ക്സർകി ൾസ്. എത്ര
വി ലകൂടിയ ഫേഷ്യ ൽ ചെ യ്താ ലും, മേക്കപ്പ് ഉപയോഗിച്ചാലും, ചി ലപ്പോൾ ഈ കറുത്തനിറം മാറാതെ തുടരാറുണ്ട്. പ്രത്യേകി ച്ച്കമ്പ്യൂ ട്ടറിന്മുന്നിൽ
മണിക്കൂറുകളോളം ജോലി ചെ യ്യുന്നവരും, സ്ഥിരമായിമൊബൈൽ ഫോൺ ഉപയോഗിക്കുന്നവരും, ഉറക്കക്കുറവ്അനുഭവി ക്കുന്നവരുമാണ്ഈപ്ര ശ്നം
കൂടുതലായി നേരിടുന്നത്.
എന്തുകൊണ്ടാണ്കണ്ണിന്താഴെ കറുപ്പ് വരുന്നത്?
ദിവസവുംആവശ്യത്തിന്ഉറങ്ങാതിരിക്കുന്നത് ഡാർക്ക്സർകി ൾസിന്റെ പ്രധാന
കാരണങ്ങളിലൊന്നാണ്. ഉറക്കക്കുറവ്മൂലം കണ്ണിന് ചുറ്റുമുള്ള ചർമ്മം മങ്ങിയതുംക്ഷീ ണിച്ചതുമായി കാണപ്പെടാം.
ലാപ്ടോപ്പ്, കമ്പ്യൂ ട്ടർ, മൊബൈൽ
ഫോൺ എന്നിവ ദീർഘനേരം ഉപയോഗിക്കുന്നത് കണ്ണുകൾക്ക്അമിത സമ്മർദം ഉണ്ടാക്കും. ഇത്കണ്ണിന്ചുറ്റുമുള്ള രക്തക്കുഴലുകൾ കൂടുതൽ വ്യ ക്തമായി
കാണാൻ ഇടയാക്കുകയും കറുപ്പ്കൂടുതലായി തോന്നുകയും ചെ യ്യും.
ശരീരത്തിൽ ജലാംശം കുറയുമ്പോൾ കണ്ണിന് താഴെയുള്ള ചർമം കൂടുതൽ കുഴിഞ്ഞതും ഇരുണ്ടതുമായി കാണപ്പെടാം. കൂടാതെ ജോലി തിരക്കുകൾ, പഠനഭാരം, മാനസിക സമ്മർദം എന്നിവയും കണ്ണിന്താഴെയുള്ള കറുപ്പ്വർധിപ്പി ക്കാൻ
കാരണമാകാം.
ചി ലരിൽ ഡാർക്ക്സർകി ൾസ് പാരമ്പര്യമായി കാണപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പൂർണമായി മാറ്റുക ബുദ്ധിമുട്ടാകാം. പ്രായം കൂടുന്നതും കാരണമാണ്. പ്രായം കൂടുന്നതിനനുസരിച്ച്ചർമ്മത്തിലെ കൊളാജൻ കുറയുകയും ചർമ്മം കനം കുറയുകയും ചെ യ്യും. ഇതും കറുപ്പ്കൂടുതൽ പ്രകടമാകാൻ കാരണമാകും.















