Monday, October 19, 2026
Local NewsThiruvananthapuram

ഡി.ഐഡി.ഐ.എഫ്.ഐ. മാര്‍ച്ചില്‍ സംഘര്‍ഷം.

വെഞ്ഞാറമ്മൂട് : ഡി.ഐ.എഫ്.ഐ. വെഞ്ഞാറമ്മൂട് സംഘടിപ്പിച്ച പ്രതിഷേധ ജാഥയില്‍ സംഘര്‍ഷം. പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ തകര്‍ത്താണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാർച്ചിനിടെ പോലീസ് മണിക്കൂറുകളുടെ പരിശ്രമം കൊണ്ട് തീർത്ത ബാരിക്കേഡാണ് നിമിഷങ്ങൾ കൊണ്ട് തകർത്തു ഡിവൈഎഫ്ഐ പ്രവർത്തകർ മുന്നോട്ടു നീങ്ങിയത്.

പിരപ്പൻകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കയറി വിദ്യാർത്ഥികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്..

Related Posts

Load More Posts Loading...No More Posts.