Monday, October 19, 2026
Kerala

ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യം; മംഗലപുരത്ത് എസ്.ഡി.പി.ഐ. പ്രതിഷേധം

മംഗലപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മംഗലപുരത്ത് എസ്.ഡി.പി.ഐ. പ്രതിഷേധം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ. ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനസ് അബ്ദുൽസലാമിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Related Posts

Load More Posts Loading...No More Posts.