ഹെഡുമായി കോർത്ത് കോലി; വാക്കേറ്റം, മത്സര ശേഷം പാടേ അവഗണിച്ച് ഹസ്തദാനം ഒഴിവാക്കി
ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ് – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ കൊമ്പുകോർത്ത് വിരാട് കോലിയും ട്രാവിസ് ഹെഡും. കളിക്കിടെ തന്നെ ഇരുവരും തമ്മില…
മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് 55 റൺസിന് വിജയിച്ചതിന് ശേഷമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മത്സരശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ കോല…
മത്സരത്തിനിടെയുണ്ടായ ചില സംഭവങ്ങളാണ് കോലിയെ പ്രകോപിപ്പിച്ചത്. ആർസിബി ഇന്നിങ്സിനിടെ കോലി, ഹെഡിനെ സ്ലെഡ്ജ് ചെയ്തിരുന്നു. ഹെഡ് ഈ സീസണിൽ പലപ്പോഴും ‘ഇംപാക…
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കോലിക്കെതിരേ വലിയ വിമർശനമുയരുന്നുണ്ട്. കളിക്കിടെ ഇത്തരത്തിലുള്ളതെല്ലാം സ്വാഭാവികമാണെന്നും എന്നാൽ …















