പാട്ടു കേൾക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് നിത്യ . അങ്ങനെയാണ് കൈലാസ് മേനോനിലേക്ക് എത്തുന്നത് . കൈലാസ് അന്ന് യുവഗായികമാരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു .
ടൊവിനോ തോമസും സംയുക്ത മേനോനും ഒരുമിച്ച് അഭിനയിച്ച എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലേക്ക് അങ്ങനെയാണ് നിത്യ മാമൻ എത്തുന്നത് .
ട്രാക്ക് ഫസ്റ്റ് പ്ലേ ഓൺ ചെയ്തപ്പോൾ തന്നെ എല്ലാവർക്കും ഇഷ്ടമായി . ആരാണ് ഇത് പാടിയതെന്നും അത് കേൾക്കാൻ ഏറെ ഇഷ്ടമുണ്ടെന്നും ഒരാൾ കുറിച്ചു . പിന്നാലെ മലയാളികൾ ഏറെ പേർ എന്നല്ല എല്ലാവരും തന്നെ ആ പാട്ട് ഇഷ്ടപ്പെട്ടു .പാട്ട് എല്ലാവരും ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിൻ്റെ അമ്മ ഗിരിജാ ദേവിയാണ് . അവരോടും നന്ദിയുണ്ടെന്നും നിത്യാ മാമൻ പറഞ്ഞു .
ബാംഗ്ലൂരിൽ ആർക്കിടെക്കിന് പഠിക്കുമ്പോൾ നിത്യക്ക് സ്വന്തമായൊരു യൂടൂബ് ചാനലുണ്ടായിരുന്നു . അതിൽ കൂടുതലും കവർ സോങ്ങ്സ് ആയിരുന്നു .
പുതിയ ഗായികയുടെ തിരച്ചിലിൽ കൈലാസ് അമ്മ ഗിരിജാ മേനോനുമായി ഇക്കാര്യം സംസാരിച്ചു . അങ്ങനെ ഗിരിജാ ദേവിയാണ് കൈലാസിനെ നിത്യയെ പരിചയപ്പെടുത്തി മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഗാനം അവൾക്ക് നൽകിയത് . അതിനു ശേഷം കരിയറിലെ ഏറെ ഹിറ്റു ഗാനങ്ങൾ നിത്യ പാടി . അങ്ങനെ മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്ക്കാരവും നിത്യ ആദ്യമായി സ്വന്തമാക്കി .
