കോണ്‍ഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു

പൂലന്തറയില്‍ നടന്ന ഗാന്ധിജയന്തി ദിനാചരണത്തില്‍ നിന്ന്

വെഞ്ഞാറമ്മൂട് (തിരുവനന്തപുരം) : ഗാന്ധി ജയന്തിയോടനുബന്ധിച്ച് കോൺഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂലന്തറ കിരൺ ദാസിന്റെ അധ്യക്ഷതയിൽ പൂലന്തറ ജംഗ്ഷനിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും സർവ്വ മത പ്രാർത്ഥനയും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ വെമ്പായം അനിൽ കുമാർ, വെമ്പായം മനോജ് , പഞ്ചായത്ത് മെമ്പർമാരായ കോലിയക്കോട് മഹേന്ദ്രൻ, ബി. ഉഷ, ശ്രീജ, പ്രവീണ ജെ.എസ്, പാറക്കൽ ഭുവനേന്ദ്രൻ വെള്ളാണിക്കൽ ബിനു, രാധാകൃഷ്ണൻ നായർ, സെയ്ഫുദ്ദീൻ, അജിത്ത്, സാജൻ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version